Skip to main content

ധനമന്ത്രി പെന്‍ഷന്‍കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തും

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെന്‍ഷന്‍ സംഭാവനയായി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡോ. ടി.എം. തോമസ് ഐസക്ക് 22ന് വൈകീട്ട് 4.30ന് സെക്രട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പെന്‍ഷന്‍കാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

 പി.എന്‍.എക്‌സ്.4130/18

date