Skip to main content

കള്ള്ഷാപ്പുകളുടെ വില്പന 28ന്

 

     കടുത്തുരുത്തി റെയ്ഞ്ചിലെ ഗ്രൂപ്പ്  ക, കകക  വൈക്കം റെയ്ഞ്ചിലെ ഗ്രൂപ്പ് കക    ഈരറ്റുപേട്ട റെയ്ഞ്ചിലെ ഗ്രൂപ്പ് ഢകക  എന്നിവയില്‍ ഉള്‍പ്പെട്ട 25 കള്ളുഷാപ്പുകളുടെ വില്പന സെപ്റ്റംബര്‍ 28 രാവിലെ 10.30ന് കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി നടത്തും. വില്പനയില്‍ പങ്കെടുക്കുന്നവര്‍ അന്നേദിവസം രാവിലെ 10നകം കോട്ടയം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ പ്രവേശന ഫീസ്  അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562211, 2583091 

 

date