Skip to main content

വ്യാജമദ്യ നിയന്ത്രണ സമിതിയോഗം 26ന്

 

          വ്യാജമദ്യനിയന്ത്രണ സമിതിയുടെ ജില്ലാതല യോഗം 26ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേരും.   

       (പിഎന്‍പി 3002/18)

date