Skip to main content

ദിഷ: യോഗം 29ന്

 

കഴിഞ്ഞ മാസം 18ന് ചേരാന്‍ തീരുമാനിച്ചിരുന്ന ദിഷ യോഗം ഈ മാസം 29ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും.                   (പിഎന്‍പി 3020/18)

date