Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    ജില്ലാ ലിംബ് ഫിറ്റിങ് യൂണിറ്റിലേക്ക് ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ വില, ജി എസ് ടി എന്നിവ പ്രതേ്യകം രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ കവറിനു പുറത്ത് ക്വട്ടേഷന്‍ നമ്പര്‍ 108/2018/ഡിഎല്‍എഫ്‌സി എന്ന് രേഖപ്പെടുത്തി സൂപ്രണ്ട്, ജില്ലാ ആശുപത്രി കണ്ണൂര്‍ എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ മൂന്നിന് 11 മണിക്ക് മുമ്പ് നല്‍കേണ്ടതാണ്.  വിശദ വിവരങ്ങള്‍ ജില്ലാ ലിംബ് ഫിറ്റിംഗ് സെന്റര്‍ ഓഫീസില്‍ ലഭിക്കും.

 

date