Skip to main content

ദേശീയപാത യോഗം

ദേശീയപാത 544 വടക്കുംഞ്ചേരി-മണ്ണുത്തി വികസന പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട യോഗം ഇന്ന്‌ (സെപ്‌തംബര്‍ 25) രാവിലെ 10.30 ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ഇ സുധാകരന്റെ അദ്ധ്യക്ഷതയില്‍ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരും. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്‌തീന്‍, വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌, കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍, എം പി മാരായ ഡോ. പി കെ ബിജു, സി എന്‍ ജയദേവന്‍, ഇന്നസെന്റ്‌, മേയര്‍ അജിത ജയരാജന്‍, എം എല്‍ എ മാരായ ബി ഡി ദേവസ്സി, അഡ്വ. കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

date