Skip to main content

പുന:ദര്‍ഘാസ്‌

ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ആരോഗ്യം) വിവിധ പരിപാടികള്‍ക്ക്‌ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്‌ പുന:ദര്‍ഘാസ്‌ ക്ഷണിച്ചു. ദര്‍ഘാസ്‌ സ്വീകരിക്കുന്ന അവസാന തീയതി സെപ്‌തംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2333242.

date