Skip to main content

യൂറിക് ആസിഡ്- സൗജന്യ ചികില്‍സ

 

യൂറിക് ആസിഡിനും അനുബന്ധമായുളള വാതരോഗം, മൂത്രത്തില്‍ കല്ല് എന്നിവയ്ക്കും തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ ചികില്‍സ ലഭിക്കും. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമയം. വിശദവിവരങ്ങള്‍ക്ക് 9400096671.

          പി.എന്‍.എക്‌സ്.4187/18

date