Skip to main content

ലൈബ്രേറിയന്‍ അഭിമുഖം ഒക്ടോബര്‍ മൂന്നിന്

 

അട്ടപ്പാടി ഐ.റ്റി.ഡി.പി യുടെ നിയന്ത്രണത്തില്‍ മുക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്കുളള ഇന്‍റര്‍വ്യൂ ഒക്ടോബര്‍ മൂന്നിന് രാവിലെ 11 ന് ഐറ്റി.ഡി.പി ഓഫിസില്‍ നടക്കും.  അറിയിപ്പ് ലഭിച്ച അര്‍ഹരായ അപേക്ഷകര്‍ അന്നേ ദിവസം അഭിമുഖത്തിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 04924 254382

date