Skip to main content

ട്രേഡ്സ്മാന്‍ അഭിമുഖം 26 ന്

 

    പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളെജില്‍ ജനറല്‍ വര്‍ക്ക്ഷോപ്പ് വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ (ഫിറ്റിങ്) തസ്തികയിയില്‍ ഒഴിവുണ്ട്. താത്പര്യമുളളവര്‍ സപ്റ്റംബര്‍ 26 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിനെത്തണം.

date