Skip to main content

ഖാദിബോര്‍ഡ് സമ്മാനപദ്ധതി നറുക്കെടുപ്പ് ഫലം

 

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച ഓണം-ബക്രീദ് സ്വര്‍ണസമ്മാന പദ്ധതിയുടെ ജില്ലാതല സമ്മാനം 674608, 693360 എന്നീ കൂപ്പണുകള്‍ക്ക് ലഭിച്ചു. സമ്മാനാര്‍ഹര്‍ കൂപ്പണുമായി തിരുവനന്തപുരം ഖാദി ബോര്‍ഡ് ഓഫീസിലോ പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍: 0468 2362070. 

        (പിഎന്‍പി 4042/18)

date