Skip to main content

അങ്കണവാടികൾക്ക്  റേഡിയോ: ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ:ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികൾക്ക് റേഡിയോ, ഗ്യാസ് സ്റ്റൗവ്, സ്റ്റീൽ ജഗ് എന്നിവ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ ഈ മാസം 31ന് ഉച്ചയ്ക്ക് ശേഷം രണ്ടുവരെ നൽകാം. 156 വീതം റേഡിയോയും, സ്റ്റീൽ ജഗും 116 ഗ്യാസ് സ്റ്റൗവുകളുമാണ് ആവശ്യം. റേഡിയോയ്ക്ക് പ്രത്യേകവും ഗ്യാസ് സ്റ്റൗ ജഗ് എന്നിവയ്ക്ക് ഒന്നിച്ചും ടെണ്ടർ നൽകാം. കൂടുതൽ വിവരം ആര്യാട് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം.

 

ൾക്ക് ഫോൺ: 477-2262609 

date