Skip to main content

സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്ക്  താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്ക്  താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി അപേക്ഷ നൽകിയിട്ടുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ 16ന് രാവിലെ 11 മണിക്ക് ആലപ്പുഴ മുൻസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തപ്പെടുന്ന എഴുത്തുപരീക്ഷയിലും  ഇന്റർവ്യൂവിലും  പങ്കെടുക്കും. 

 

date