Skip to main content

ഐ.ടി. ഇന്റേണ്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു.

    കെല്‍ട്രോണില്‍ പ്രതേ്യക ഫീസിളവില്‍ ഐ.ടി. ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ബി.ഇ/ബി.ടെക്/എം.സി.എ/ബി.സി.എ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.  അഭിരുചി പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് ഇന്റേണ്‍ഷിപ്പിന് പരിഗണിക്കുക. അവസാന തീയതി ഒക്‌ടോബര്‍ 31.  30നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഫീസ് ഇളവ് ലഭിക്കുക. 
 

date