Skip to main content

അദാലത്ത് നടത്തും

    പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്റെ അദാലത്ത് നവംബര്‍ 13ന് രാവിലെ 10ന് ആലപ്പുഴ സിവില്‍ സ്റ്റേഷനിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി പരാതികള്‍ സ്വീകരിക്കും. പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട്. പി.ഒ., തിരുവനന്തപുരം 14 എന്ന വിലാസത്തിലോ nricommission@kerala.gov.in, secycomsn.nri@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ മുന്‍കൂറായി പരാതികള്‍ അയക്കാം.
                                         പി.എന്‍.എക്‌സ്.4645/18
 

date