Skip to main content

കര്‍ഷക പെന്‍ഷന് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

ചെങ്കള കൃഷിഭവന്‍ പരിധിയിലെ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്ന കര്‍ഷകര്‍ തുടര്‍ന്നും ലഭിക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റ് ഈ മാസം 31നകം സമര്‍പ്പിക്കണം. അല്ലാത്തപക്ഷം തുടര്‍ന്നും കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നതല്ലെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
 

date