Skip to main content

വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പരിശീലനം

2018 നവംബര്‍-15 വരെ നടക്കുന്ന സംക്ഷിംപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി വോര്‍ട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ മാസം 24 ന് ഉച്ചയ്ക്ക് 1.30 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കും.  പരിശീലനത്തിലേക്ക് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു നിയമസഭ മണ്ഡലത്തിലേക്ക് രണ്ട് പേരെ വീതം പങ്കെടുപ്പിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

date