Skip to main content

സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ മാറ്റിവച്ചു

 

ഇന്ന് (നവംബര്‍ 9) കൊല്ലം കളക്ടറേറ്റില്‍ നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു.  അന്ന് തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ സെന്ററില്‍ ആതന്റിക്കേഷന്‍ ഉണ്ടായിരിക്കും.

പി.എന്‍.എക്‌സ്.4980/18

date