Skip to main content

ക്ലസ്റ്റര്‍തല യുവജന സ്‌പോര്‍ട്‌സ് മീറ്റ്

നെഹ്‌റു യുവ കേന്ദ്രയുടെ ഗ്രാമീണ കായിക പ്രോത്സാഹന പരിപാടിയുടെ ഭാഗമായി ക്ലസ്റ്റര്‍- ജില്ലാതലങ്ങളില്‍ ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മത്സരങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ താല്‍പ്പര്യമുള്ള നെഹ്‌റു യുവ കേന്ദ്രയില്‍ അഫ്‌ലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകള്‍ നവംബര്‍ 20 നകം നെഹ്‌റു യുവ കേന്ദ്ര ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍. 0483- 2734848.

 

date