Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

ജില്ലയിലെ ഇ.പി.എഫ് പെന്‍ഷനേഴ്‌സ് അസോസ്സിയേഷന്‍ സബ്‌യൂണിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷത്തി ആയ്യായിരം രൂപ നല്‍കി. ജില്ലാ കലക്ടര്‍ സാംബശിവറാവുവിനാണ് കലക്ടറുടെ ചേംബറിലെത്തി ചെക്ക് കൈമറിയത്.  
 

date