Skip to main content

ഏകദിന നിക്ഷേപ സംഗമം നടത്തും

വ്യവസായ സംരഭങ്ങള്‍ ആരംഭിക്കുവാന്‍ താല്‍പര്യമുള്ള യുവതീ യുവാക്കള്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 27 ന് നളന്ദ ഓഡിറ്റോറിയത്തില്‍ ഏകദിന നിക്ഷേപ സംഗമം നടത്തും. താല്‍പര്യമുള്ളവര്‍ ഈ മാസം 22 ന് മുന്‍പ് അതാത് താലൂക്ക് വ്യവസായ ഓഫീസ് അല്ലെങ്കില്‍ ജില്ലാ വ്യവസായ കേന്ദ്രം എന്നിവിടങ്ങളില്‍ വിശദമായ ബയോഡാറ്റ സഹിതം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:0495-2766563, 9447446038(കൊയിലാണ്ടി) , 0496-2515166(വടകര), 9446100961 (കോഴിക്കോട്). 
 

date