Skip to main content

ഗതാഗത നിയന്ത്രണം

പേരാമ്പ്ര-ചെറുവണ്ണൂര്‍-വടകര റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ചെറുവണ്ണൂരിനും ചാനിയംകടവിനുമിടയില്‍ ഇന്ന് (നവംബര്‍ 16) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. 

date