Skip to main content

ലോക പ്രമേഹ ദിനാചരണം

 

ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഒളവണ്ണ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രമേഹ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.മനോജ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രമേഹം അതിജീവനം സാധ്യമാണ്, ജീവിതചര്യാ വ്യായാമം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. പ്രമേഹവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നോത്തരി മത്സരവും ആരോഗ്യത്തിനായി നടത്തവും സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ അജയ് കുമാര്‍ സ്വാഗതം പറഞ്ഞു.

date