Skip to main content

ഹിന്ദി അധ്യാപക കൂടിക്കാഴ്ച 21  ന്

മലാപ്പറമ്പ് ഗവ: വനിതാ പോളിടെക്നിക് കോളേജില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഈ മാസം 21  ന് രാവിലെ 10 മണിക്ക് ഒഫീസില്‍ നടത്തും.   ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ളവര്‍ക്ക് പങ്കെടുക്കാം.  മേല്‍ പറഞ്ഞ യോഗ്യതയുടെ അഭാവത്തില്‍ കുറഞ്ഞ യോഗ്യതയുള്ളവരെയും പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.   ഫോണ്‍: 0495 2370714.

date