Skip to main content

ഇ ഗ്രാന്റ്സിന് അപേക്ഷിക്കാം 

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാ നുകൂല്യം (ഇ ഗ്രാന്റ്സ്) യഥാസമയം അനുവദിക്കുന്നതിനായി മുഴുവന്‍ അപേക്ഷകളും പെന്‍ഡിംഗ് ക്ലെയിമുകളും, റിന്യൂവല്‍ സ്റ്റേറ്റ്മെന്റുകളും ഈ മാസം 24 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. 
 

date