Skip to main content

ഹയര്‍ സെക്കറി അദ്ധ്യാപകര്‍ക്ക് ദശദിന പരിശീലനം തുടങ്ങി

 

സംസ്ഥാന ഹയര്‍സെക്കറി  വകുപ്പും എസ്.സി.ഇ.ആര്‍.ടി.യും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഹയര്‍ സെക്കറി അധ്യാപകര്‍ക്കു നടത്തു ദശദിന പരിശീലന പരിപാടി മടപ്പള്ളി  ഗവ. കോളേജില്‍  പ്രിന്‍സിപ്പാള്‍ ഡോ. മീര പി.കെ. ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കറി വകുപ്പ് കോഴിക്കോട് റീജ്യണല്‍ ഡെപ്യു'ി ഡയറക്ടര്‍ ഗോകുലകൃഷ്ണന്‍ കെ മുഖ്യാതിഥിയായിരുു.  മടപ്പള്ളി ഗവ. കോളേജിലെ  ഫിസിക്സ്   വിഭാഗം  മേധാവി സുനീറ ടി.പി. അധ്യക്ഷത വഹിച്ച ചടങ്ങില്‍  കോളേജിലെ മുന്‍ അധ്യാപകനും ശാസ്ത്ര പ്രചാരകനുമായ പ്രൊഫ. കെ. പാപ്പൂ'ി പരിശീലന പരിപാടിയുടെ അഡ്മിനിസ്ട്രേറ്റീവ് കോര്‍ഡിനേറ്ററായ ചോറോട് ഗവ. ഹയര്‍സെക്കറി  സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സത്യനാഥന്‍ ടി.പി., അക്കാദമിക് കോര്‍ഡിനേറ്റര്‍മാരായ മടപ്പള്ളി ഗവ. കോളേജിലെ ഫിസ്‌ക്സ് അദ്ധ്യാപകന്‍ ഡോ. ജി. ഹരികൃഷ്ണന്‍, മേപ്പയൂര്‍ ഗവ. ഹയര്‍സെക്കറി സ്‌കൂളിലെ ഫിസ്‌ക്സ് അധ്യാപകന്‍  പ്രജീഷ് താത്തോത്ത് എിവര്‍ സംസാരിച്ചു. 
ഹയര്‍സെക്കറി സ്‌കൂള്‍ ടീച്ചര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രോഗ്രാമില്‍ ഹയര്‍സെക്കറി  തലത്തിലെ  തെരഞ്ഞെടുത്ത പത്തു വിഷയങ്ങളില്‍ ഓരോിനും രണ്ടു കേന്ദ്രങ്ങള്‍  എ  രീതിയില്‍, സംസ്ഥാനത്തെ 14 ഗവ. കോളേജുകളിലെ 20 കേന്ദ്രങ്ങളിലാണ് ഓംഘ' പരിശീലനം  നടക്കുത്. ഈ മാസം 25 വരെ നീു നില്‍ക്കു ഓംഘ'ത്തില്‍ 800 ഹയര്‍ സെക്കറി  അധ്യാപകര്‍  പങ്കെടുക്കും. 

date