Skip to main content

മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ (നവംബര്‍ 19)

മുഖ്യമന്ത്രിപിണറായി വിജയന്‍ ഇന്ന് (നവംബര്‍19) ജില്ലയിലെത്തും. വൈകീട്ട്‌രണ്ടുപൊതുപരിപാടികളില്‍ പങ്കെടുക്കും. വൈകീട്ട് മൂന്നിന് തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെയും റിസര്‍ച്ച്‌സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. തുടര്‍ന്ന് വൈകീട്ട് 5.30ന് മലപ്പുറം കിഴക്കേത്തലയില്‍ നടക്കുന്ന ജില്ലാഎല്‍.ഡി.എഫ് റാലിയുംമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

 

date