Skip to main content

പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (20) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (20) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: നീതി മെഡിക്കല്‍സ്, ജനറല്‍ ആശുപത്രിക്ക് സമീപം പത്തനംതിട്ട, ഗുഡ്‌ലൈഫ് മെഡിക്കല്‍സ് കോന്നി, മുത്തൂറ്റ് ഹോസ്പറ്റില്‍ കോഴഞ്ചേരി, ഹോളിക്രോസ് ഹോസ്പിറ്റല്‍ അടൂര്‍, ഭാരത് മെഡിക്കല്‍ സ്റ്റോര്‍ കുളനട, നീതി മെഡിക്കല്‍ സ്റ്റോര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ തിരുവല്ല, സെന്റ് തോമസ് മെഡിക്കല്‍സ് സ്റ്റോര്‍ അങ്ങാടി റാന്നി, ഗ്രേസ് മെഡിക്കല്‍സ്  വടശേരിക്കര.                               (പ്രതേ്യക പത്രക്കുറിപ്പ്  17/18)

date