Skip to main content

നാളെ (21) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ (21) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: ബര്‍ക്കത്ത് മെഡിക്കല്‍സ് കുമ്പഴ പത്തനംതിട്ട, നീതി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, കൃപ മെഡിക്കല്‍സ് കോഴഞ്ചേരി, കുളത്തിന്‍കരോട്ട് മെഡിക്കല്‍സ് അടൂര്‍, സപ്ലൈകോ മാവേലി മെഡിക്കല്‍സ് പന്തളം, ശ്രീ മെഡിക്കല്‍സ് മതില്‍ഭാഗം തിരുവല്ല, മേമന മെഡിക്കല്‍ സ്റ്റോര്‍ അങ്ങാടി റാന്നി, പടിഞ്ഞാറെമണ്ണില്‍ മെഡിക്കല്‍സ്, മാടമണ്‍  റാന്നി.                                                                     (പ്രതേ്യക പത്രക്കുറിപ്പ്  18/18)

date