Skip to main content

മരുന്നുകളുടെ പട്ടികയ്ക്ക് അംഗീകാരം

 

ലുക്കീമിയ, താലസീമിയ, അപ്ലാസ്റ്റിക് അനീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായതും അവശ്യ മരുന്ന് പട്ടിയിൽ ഉൾപ്പെടാത്തതുമായ മരുന്നുകളുടെ പട്ടികയ്ക്ക് അംഗീകാരം നൽകി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവായി. (സ.ഉ. (സാധാ) നം. 3362/2018/ആ.കു.വ തിയതി 12.11.2018)

പി.എൻ.എക്സ്. 5130/18

date