Skip to main content

ടി.ടി.സി പരീക്ഷാ തിയതിയിൽ മാറ്റം

 

നവംബർ 26 മുതൽ ഡിസംബർ ഒന്നു വരെ നടത്താനിരുന്ന ട്രെയിൻഡ് ടീച്ചേഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രൈവറ്റ് പരീക്ഷയുടെ തിയതി ഡിസംബർ മൂന്നു മുതൽ പത്തു വരെയാക്കി.  പുതുക്കിയ സമയവിവരപട്ടിക  www.keralapareekshabhavan.com ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 5133/18

date