Skip to main content

ക്വട്ടേഷന്‍

 

 പത്തനംതിട്ട ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിലുള്ള ചിറ്റാര്‍, കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ഇന്‍വെര്‍ട്ടര്‍ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍: 04735 227703.  

date