Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ജില്ലാ ആശുപത്രിയിലെ എസ് എൻ സി യു/ എൻ ഐ സിയു യൂണിറ്റുകളിൽ വിവിധ നവീകരണ പ്രവൃത്തികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 26 ന് രാവിലെ 12 മണിക്ക് മുൻപ് ക്വട്ടേഷനുകൾ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പേരിൽ ലഭിക്കണം.

date