Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഇന്ന്

ആലപ്പുഴ: ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് യോഗം ഇന്ന് (ഡിസംബർ 12) കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11ന് ചേരും. ആലപ്പുഴജില്ലയിൽ നിന്നുള്ള പരാതികൾ പരിഗണിക്കും.

 

date