Skip to main content

ഗതാഗത നിരോധനം

എലത്തൂര്‍ കോരപ്പുഴ പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഈ മാസം 20 മുതല്‍ പ്രവൃത്തി തീരുന്നത് വരെ പാലത്തിലൂടെയുളള ഗതാഗതം നിരോധിക്കും.  കൊയിലാണ്ടി ഭാഗത്തു നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ വെങ്ങളം പൂളാടിക്കുന്നു പാവങ്ങാട് വഴി കോഴിക്കോടേക്കും കോഴിക്കോട് നിന്നും കൊയിലാണ്ടി ഭാഗത്തേക്കുളള വാഹനങ്ങള്‍ പാവങ്ങാട് പൂളാടിക്കുന്നു വെങ്ങളം വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date