Skip to main content

റീടെണ്ടര്‍ ക്ഷണിച്ചു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനുകീഴില്‍ പി.സി.ആര്‍.ഡബ്യൂ. എസ്.എസ് ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പെരുവണ്ണാമൂഴി വൃഷ്ടിപ്രദേശ സംരക്ഷണ പദ്ധതിയില്‍ വരുന്ന കക്കയം വാട്ടര്‍ഷെഡ് ഡി.എല്‍.ടി പ്രവര്‍ത്തനങ്ങള്‍ റീടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 15 ന് രണ്ട് മണി വരെ.  ഫോണ്‍ - 0495 2370790.

date