Skip to main content

ഉത്തമ കാര്‍ഷിക രീതികളില്‍ പരിശീലനം

    കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 20 ,21 , 22  തിയതികളില്‍ ഉത്തമ കാര്‍ഷിക രീതികള്‍ എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ്പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കില്ല. രാവിലെ  10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും. മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തെരഞ്ഞെടുക്കുക. ഫോണ്‍:  0495 2373582.

date