Skip to main content

ഓംബുഡ്സ്മാന്‍ സിറ്റിംഗ് മാറ്റി

   തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്സ്മാന്‍ ജസ്റ്റിസ് കെ.കെ ദിനേശന്‍ ഈ മാസം 20 ന് കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണല്‍ ഹാളില്‍  നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു.

date