Skip to main content

പാലം അപകടത്തില്‍

 

അലിമുക്ക്-അച്ചന്‍കോവില്‍ റോഡിലുളള തുറ പാലത്തിന്റെ ഇരുവശത്തെയും താങ്ങുഭിത്തികള്‍ക്ക് ബലക്ഷയം ഉണ്ടായിട്ടുള്ളതിനാല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ പാലത്തില്‍ കൂടി പോകുന്നത് ഒഴിവാക്കണമെന്നും യാത്രാ വാഹനങ്ങള്‍ ആളുകളെ ഇറക്കിയ ശേഷം ശ്രദ്ധാപൂര്‍വം കടന്നുപോകണമെന്നും കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.                                              (പിഎന്‍പി 4094/18)

date