Skip to main content

ക്വട്ടേഷന്‍

 

വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 23,24,25,26 തീയതികളില്‍ കുളത്തൂപ്പുഴ (അരിപ്പ) എം.ആര്‍.എസില്‍ നടക്കുന്ന സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിന് 50 സീറ്റുകളുള്ള ബസ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ നല്‍കാം. ക്വട്ടേഷന്‍ 20ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 04735 251153.                  (പിഎന്‍പി 4096/18)

date