Skip to main content

ഉപസമിതി തെളിവെടുപ്പ് യോഗം

 

സംസ്ഥാനത്തെ കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, പ്രൈവറ്റ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (നോണ്‍ ടീച്ചിംഗ്) മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 26ന് ഉച്ചയ്ക്ക് ശേഷം 2.30നും മൂന്നിനും തിരുവനന്തപുരം തൊഴില്‍ ഭവനിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഈ മേഖലയുമായി  ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 

        (പിഎന്‍പി 4097/18)

date