Skip to main content

പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (19) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (19) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ പത്തനംതിട്ട, അക്ഷയ കമ്മ്യൂണിറ്റി ഫാര്‍മസി കോന്നി, ജന്‍ ഔഷധികേന്ദ്ര കോഴഞ്ചേരി, നീതി മെഡിക്കല്‍സ് അടൂര്‍, കാരുണ്യ കമ്മ്യൂണിറ്റി മെഡിക്കല്‍സ് പന്തളം, ബിലീവേഴ്‌സ് ചര്‍ച്ച് സിറ്റി ക്ലിനിക്ക് തിരുവല്ല, പ്രകാശ് മെഡിക്കല്‍സ് റാന്നി, കുര്യന്‍സ് മെഡിക്കല്‍സ് കുമ്പളാംപൊയ്ക.

                      (പ്രതേ്യക പത്രക്കുറിപ്പ്  66/18)

date