Post Category
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (ഡിസംബര്‍ 19)
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (ഡിസംബര്‍ 19) എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11-ന് നടക്കും. ജില്ലയില്‍ നിന്നുളള പരാതികള്‍ സ്വീകരിക്കും.
date
- Log in to post comments