Skip to main content

മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം 24 ന്

      
 ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സോഫറ്റ് വെയര്‍, പ്രൈവറ്റ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (നോണ്‍ ടീച്ചിംഗ്) എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 24 ന് യഥാക്രമം രാവിലെ 10.30, 11.30, 12.30 ന് കോഴിക്കോട് കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  തെളിവെടുപ്പില്‍ മേഖലകളിലെ തൊഴിലാളി-തൊഴിലുടമാ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) അറിയിച്ചു.

date