Post Category
റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു
കാസര്‍കോട് ജില്ലാ സഹകരണ ബാങ്കിലേക്ക് പിഎസ്സി നടത്തിയ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ പാര്‍ട്ട് 1 ജനറല്‍ കാറ്റഗറി(കാറ്റഗറി നമ്പര്‍ 269/2013) തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.
date
- Log in to post comments