Skip to main content

ശില്‍പശാല 16 ന്‌

നാഷണല്‍ എംപ്ലോയ്‌മെന്റ്‌ സര്‍വീസ്‌ നടപ്പിലാക്കി വരുന്ന കെസ്‌റു, മള്‍ട്ടിപര്‍പ്പസ്‌ സര്‍വീസ്‌ സെന്റര്‍ / ജോബ്‌ ക്ലബ്‌, ശരണ്യ, കൈവല്യ എന്നീ സ്വയംതൊഴില്‍ പദ്ധതികളെ പരിചയപ്പെടുത്തുന്ന ശില്‍പശാല ജനുവരി 16 രാവിലെ 10 ന്‌ തൃശൂര്‍ താലൂക്ക്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ ഉദ്‌ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുളള സ്വയംതൊഴില്‍ സംരംഭകരും ഉദ്യോഗാര്‍ത്ഥികളും 0487-2331016 എന്ന ഫോണ്‍ നമ്പറില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യണം. 

date