Skip to main content

ശിശുക്ഷേമ സമിതി യോഗം

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തക സമിതി യോഗം ഫെബ്രുവരി ആറിന് വൈകുന്നേരം 3.30ന് കലക്ടറുടെ ചേമ്പറില്‍ ചേരും.

 

date