Skip to main content

ജനകീയ കമ്മിറ്റി 25ന്

 

ഇടുക്കി ജില്ലാതല ജനകീയ കമ്മിറ്റി 25ന് ഉച്ചക്ക് 12 മണിക്ക് ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറില്‍ ചേരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

date