Skip to main content

മെഷിനറി ലേലം

 

മുട്ടം വ്യവസായ വികസന പ്ലോട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീലക്ഷ്മി ആഗ്രോ ഫുഡ്‌സ് എന്ന വ്യവസായ സ്ഥാപനം പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മെഷിനറികള്‍ പൊതുലേല നടപടികളിലൂടെ വില്‍പ്പന നടത്തി  വസൂലാക്കുന്നു. ഫെബ്രുവരി എട്ടിന് 11 മണിക്ക് മുട്ടം വ്യവസായ വികസന പ്ലോട്ടില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അന്നേ ദിവസം രാവിലെ 10.30ന് മുമ്പായി നിരതദ്രവ്യം ആയി 15,000 രൂപ നല്‍കി പങ്കെടുക്കാം. മെഷിനറികള്‍ നേരില്‍കണ്ട് ബോധ്യപ്പെടുന്നതിന് ഫെബ്രുവരി ആറിന് 10.30നും 1.30നും ഇടയില്‍ മുട്ടം വ്യവസായ വികസന പ്ലോട്ടില്‍ ഹാജരാകണം. ലേല നിബന്ധനകള്‍ സെയില്‍സ് ഓഫീസറില്‍ നിന്നും ലഭിക്കും. ഫോണ്‍ 04862 235207.

date