Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

അടിമാലി ബ്ലോക്ക് ഡെവലപ്‌മെന്റ്  ഓഫീസറുടെ അധീനതയിലുള്ള  മഹീന്ദ്ര ജീപ്പ് ( 1998 മോഡല്‍) നിലവിലുള്ള അവസ്ഥയില്‍ ഫെബ്രുവരി ഒന്നിന് ഉച്കഴിഞ്ഞ് രണ്ട് മണിക്ക് ബ്ലോക്ക്  പഞ്ചായത്ത്  ഹാളില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ്  ഓഫീസറോ, ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ലേലം നടത്തുന്നു. ക്വട്ടേഷനുകള്‍ ജനുവരി 31ന് വൈകിട്ട് നാലിനകം  സമര്‍പ്പിക്കണം.   ക്വട്ടേഷന്‍ ഫാറം 31 ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഈ ഓഫീസില്‍ നിന്നും വിതരണം ചെയ്യും. ഫോണ്‍ 04864 222671.

date